Thesaurus:സൂര്യൻ
Jump to navigation
Jump to search
Malayalam
[edit]Noun
[edit]Synonyms
[edit]- ആദിത്യൻ (ādityaṉ)
- അംശുധരൻ (aṁśudharaṉ)
- അംശുദായകൻ (aṁśudāyakaṉ)
- അംശുദ (aṁśuda)
- അർക്കൻ (aṟkkaṉ)
- ഇനൻ (inaṉ)
- പ്രഭാകരൻ (prabhākaraṉ)
- ദിനേശൻ (dinēśaṉ)
- ദിവാകരൻ (divākaraṉ)
- ദിനകരൻ (dinakaraṉ)
- ദിനമണി (dinamaṇi)
- പകലോൻ (pakalōṉ)
- പകൽമണി (pakalmaṇi)
- പകൽവിളക്ക് (pakalviḷakkŭ)
- രവി (ravi)
- ഭാസ്കരൻ (bhāskaraṉ)
- മാർത്താണ്ഡൻ (māṟttāṇḍaṉ)
- ഞായർ (ñāyaṟ)
- ഭാനു (bhānu)
- അരുണൻ (aruṇaṉ)
- ഉഷപൻ (uṣapaṉ)