എണ്ണക്കുരു
Appearance
Malayalam
[edit]Etymology
[edit]എണ്ണ (eṇṇa, “oil”) + കുരു (kuru, “seed”).
Pronunciation
[edit]Noun
[edit]എണ്ണക്കുരു • (eṇṇakkuru)
Declension
[edit]singular | plural | |
---|---|---|
nominative | എണ്ണക്കുരു (eṇṇakkuru) | എണ്ണക്കുരുക്കൾ (eṇṇakkurukkaḷ) |
vocative | എണ്ണക്കുരൂ (eṇṇakkurū) | എണ്ണക്കുരുക്കളേ (eṇṇakkurukkaḷē) |
accusative | എണ്ണക്കുരുവിനെ (eṇṇakkuruvine) | എണ്ണക്കുരുക്കളെ (eṇṇakkurukkaḷe) |
dative | എണ്ണക്കുരുവിന് (eṇṇakkuruvinŭ) | എണ്ണക്കുരുക്കൾക്ക് (eṇṇakkurukkaḷkkŭ) |
genitive | എണ്ണക്കുരുവിന്റെ (eṇṇakkuruvinṟe) | എണ്ണക്കുരുക്കളുടെ (eṇṇakkurukkaḷuṭe) |
locative | എണ്ണക്കുരുവിൽ (eṇṇakkuruvil) | എണ്ണക്കുരുക്കളിൽ (eṇṇakkurukkaḷil) |
sociative | എണ്ണക്കുരുവിനോട് (eṇṇakkuruvinōṭŭ) | എണ്ണക്കുരുക്കളോട് (eṇṇakkurukkaḷōṭŭ) |
instrumental | എണ്ണക്കുരുവിനാൽ (eṇṇakkuruvināl) | എണ്ണക്കുരുക്കളാൽ (eṇṇakkurukkaḷāl) |
References
[edit]- Warrier, M. I. (2008) “എണ്ണക്കുരുക്കൾ”, in Malayalam-English Dictionary (in Malayalam), 22nd edition, Kottayam: DC Books
- https://dict.sayahna.org/stv/40068